App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് D C Pയെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. വൈദ്യുതി ചാലകമല്ല
  2. വിഷമയമോ ലോഹ നാശകമോ അല്ല
  3. ചർമ്മത്തിനെ ദോഷകരമായി ബാധിക്കില്ല

    A2 മാത്രം ശരി

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ദ്രാവകങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധകൾ വളരെ വേഗത്തിൽ ശമിപ്പിക്കാൻ സാധ്യമാക്കുന്ന അഗ്നിശമന മാധ്യമങ്ങളാണ് D C P


    Related Questions:

    അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
    മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?
    Which among the following can cause 'Compartment syndrome':
    എൽ പി ജി യുടെ ലോവർ എക്സ്പ്ലോസീവ് ലിമിറ്റ് എത്ര ?
    _________ is a state in which the casualty becomes insensible to commands because of an interruption to the normal functioning of the brain ?