App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫ്രിക്ഷൻ ക്ലച്ചിനെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക

  1. ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണം ആണ് സെമി-സെൻട്രിഫ്യൂഗൽ ക്ലച്ച്
  2. രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ആകുന്നു
  3. ഡ്രൈവിങ് മെമ്പറും ഡ്രിവൺ മെമ്പറും സമ്പർക്കത്തിൽ വരുമ്പോൾ അവയ്ക്കിടയിലുള്ള ഘർഷണം മൂലമാണ് ഡ്രൈവിംഗ് ഷാഫ്ടിൽ നിന്ന് ഡ്രിവൺ ഷാഫ്റ്റിലേക്ക് ഊർജം കൈമാറുന്നത്

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    • രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ചെയ്യുന്നത് പോസിറ്റീവ് ക്ലച്ചിൻ്റെ പ്രവർത്തനത്തിൽ ആണ്


    Related Questions:

    പെട്രോൾ , ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തെ പറയുന്ന പേരെന്ത്?
    ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
    സി .ആർ. ഡി. ഐ .(CRDI) യുടെ പൂർണ്ണരൂപം:
    ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത് ഏതു സമയത്താണ് ?
    ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?