താഴെ തന്നിരിക്കുവയിൽ രക്തത്തിലെ ഘടകങ്ങളെ സംബന്ധിച്ചു ശരിയായ പ്രസ്താവന /പ്രസ്‌താവനകൾ തിരഞ്ഞെടുത്തെഴുതുക ?
- രക്തത്തിൽ 55%പ്ലാസ്മയും 45%രക്തകോശങ്ങളും ആണ്
- ഓക്സിജന്റെയും കാർബൺ ഡൈ ഓക്സിഡിന്റെയും സംവഹനംനടക്കുന്നത് പ്ലാസ്മയിലാണ്
- പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ -ആൽബുമിൻ,ഗ്ലോബുലിൻ ,ഫൈബ്രിനോജൻ
- വെളുത്ത രക്തകോശങ്ങൾരോഗ പ്രധിരോധത്തിനു സഹായിക്കുന്നു
Aഒന്ന് മാത്രം ശരി
Bഒന്നും മൂന്നും നാലും ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി