App Logo

No.1 PSC Learning App

1M+ Downloads
ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?

Aപേസ്മേക്കർ

Bകാർഡിയോഗ്രാം

Cഇലക്ട്രോഗ്രാം

Dഹൃദയ അറകൾ

Answer:

A. പേസ്മേക്കർ

Read Explanation:

പേസ്മേക്കർ ഹൃദയ പേശികളുടെ താളാത്മകമായ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലുമാണ് ഹൃദയ സ്പന്ദന നിരക്കിനെ നിയന്ത്രിക്കുന്നത്.ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് പേസ്മേക്കർ എന്നും അറിയപ്പെടുന്നു


Related Questions:

ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?
അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ ?
ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.

താഴെ തന്നിരിക്കുന്നവയിൽ അമീബയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവന കൾ ഏതാണ് /ഏതെല്ലാമാണ് ?

  1. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  2. കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങലെ ഫോഡ്ഡ് വാക്യൂ ളിലെ എൻസൈമുകൾ പൂർണ്ണമായും ദഹിപ്പിക്കുന്നു.[കോശ ആന്തരികദഹനം ]
  3. ആഹാരം ഫുഡ് വാക്യൂളിനുള്ളിൽ എത്തുന്നു
  4. എൻസൈമുകൾ ആഹാരത്തെ ദഹിപ്പിക്കുന്നു
    പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് ദഹനപ്രക്രിയയിൽ ഏത് അവയവത്തിലാണ് ?