App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ഇന്ത്യയുടെ കിഴക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങൾ കണ്ടെത്തുക.

  1. 1.കണ്ട്ല
  2. 2. നൊവാഷേവ
  3. 3. പാരദ്വീപ്
  4. 4. ഹാൽഡിയ

    Aഇവയൊന്നുമല്ല

    Bമൂന്നും നാലും

    Cനാല് മാത്രം

    Dഎല്ലാം

    Answer:

    B. മൂന്നും നാലും

    Read Explanation:

    തുറമുഖങ്ങൾ

    • ഇന്ത്യയുടെ പടിഞ്ഞാറും കിഴക്കുമായി സ്ഥിതി ചെയ്യുന്ന പ്രധാന മേജർ തുറമുഖങ്ങൾ : 13
    • ഏറ്റവും കൂടുതൽ മേജർ തുറമുഖം ഉള്ള സംസ്ഥാനം : തമിഴ്നാട് (3)
    • ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം : മഹാരാഷ്ട്ര
    • മേജർ തുറമുഖം നിയന്ത്രിക്കുന്നത് : കേന്ദ്ര ഗവർമെന്റ്


    പശ്ചിമതീര തുറമുഖങ്ങൾ

    1. കണ്ട്ല
    2. മുംബൈ
    3. നൊവാഷേവ
    4. മർമഗോവ
    5. ന്യൂമാംഗ്ലൂർ
    6. കൊച്ചി


    പൂർവ്വതീര തുറമുഖങ്ങൾ

    1. തൂത്തുക്കുടി
    2. ചെന്നൈ
    3. എണ്ണൂർ
    4. വിശാഖപട്ടണം
    5. പാരദ്വീപ്
    6. കൊൽക്കത്ത
    7. പോർട്ട്‌ബ്ലെയർ

    Related Questions:

    അറബിക്കടലിലെ മുംബൈ ഹൈയിൽ നിന്ന് എണ്ണ ഖനനം ആരംഭിച്ചത് ഏത് വര്ഷം?
    ചണം കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?
    ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത് ?
    ഇന്ത്യയിൽ പരുത്തിത്തുണി വൻതോതിൽ ഉൽപാദനമാരംഭിച്ചതെന്ന് ?
    ലോകത്തിലെ ഏറ്റവും വലിയ സമുദ്രം ഏത്?