App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. പരിക്രമണവേളയിലുടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നു.ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത(Parallelism of axis) എന്നാണ് വിളിക്കുന്നത്.
  2. ചന്ദ്രനു സമാന്തരമായിട്ടാണ് ഇത് നിലക്കൊള്ളുന്നത്.

    A1 തെറ്റ്, 2 ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. 1 മാത്രം ശരി

    Read Explanation:

    സൂര്യനു സമാന്തരമായിട്ടാണ് ഭൂമിയുടെ അച്ചുതണ്ടിന്റെ സമാന്തരത നിലക്കൊള്ളുന്നത്.


    Related Questions:

    താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?

    1.സമയ നിര്‍ണ്ണയത്തിന് ആധാരമാക്കുന്നു.

    2.സമയ മേഖലകളായി തിരിച്ചറിയുന്നു

    3.വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു.

    ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനം?
    ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?
    മാർച്ച്‌ 21 മുതൽ ജൂൺ 21 വരെ ഉത്തരർദ്ധഗോളത്തിൽ ഏതു കാലമായിരിക്കും?
    ഭൂമി സൂര്യനോട് ഏറ്റവും അകന്നു പോകുന്ന ദിവസം അറിയപ്പെടുന്നത് ?