Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖല?

Aഉഷ്ണമേഖല

Bമിതോഷ്ണമേഖല

Cമധ്യ അക്ഷാംശ മേഖല

Dഇവയൊന്നുമല്ല

Answer:

A. ഉഷ്ണമേഖല

Read Explanation:

ഉഷ്ണമേഖല പ്രദേശങ്ങളിൽ പൊതുവെ ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല.


Related Questions:

വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?
വ്യത്യസ്ത ഋതുക്കളിലെ സവിശേഷത എന്ത്?
ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്?
What are the reasons for the occurrence of seasons?
പെരിഹിലിയൻ ദിനം എന്നാണ് ?