App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.രക്തം കട്ടപിടിക്കുന്നതിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.

2.മുറിവുണക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ യോജകകലകളെ പ്രയോജനപ്പെടുത്തുന്നു.

3.ഫാഗോസൈറ്റോസിസ് ഫലപ്രാപ്തിയിലെത്തുന്നതിന് കാരണം ലൈസോസോമുകളാണ്.


A1 മാത്രം ശരി.

B1,3 മാത്രം ശരി.

C2 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരിയാണ്.

Answer:

D. 1,2,3 ഇവയെല്ലാം ശരിയാണ്.

Read Explanation:

ത്രോംബോപ്ലാസ്റ്റിന്‍ പ്ലാസ്മയിലെ പ്രോത്രോംബിന്‍ എന്ന പ്രോട്ടീനിനെ ത്രോംബിനാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്. മുറിവുണ്ടാകുമ്പോള്‍ നഷ്ടപ്പെട്ട കലകള്‍ക്ക് പകരം കലകള്‍ രൂപപ്പെടുത്താനാകാത്തപ്പോള്‍ യോജകകലകള്‍ മുറിവുണക്കുന്നു. ലൈസോസോമിലെ എന്‍സൈമുകളാണ് രോഗാണുക്കളെ നശിപ്പിക്കുന്നത്.


Related Questions:

ആയുർവേദം എന്ന ചികിത്സാരീതി ഉദയം ചെയ്യ്ത രാജ്യം ഏതാണ് ?
' സീബം ' ഉൽപ്പാദിപ്പിക്കുന്ന ത്വക്കിലെ ഗ്രന്ഥിയാണ് ?
രക്തം കട്ടപിടിക്കാത്ത അവസ്ഥയുടെ കാരണം കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയാണ്‌ :
' VACCA ' എന്ന ലാറ്റിൻ വാക്കിൻ്റെ അർഥം എന്താണ് ?
ഹൃദയത്തിലെ വെെദ്യുത തരംഗങ്ങളെ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത് ?