താഴെ പറയുന്നതിൽ ജുഡീഷ്യൽ ആക്ടിവിസത്തിന്റെ ദോഷ ഫലങ്ങൾ ഏതൊക്കെയാണ് ?
- ജുഡീഷ്യൽ ആക്ടിവിസം കോടതികളുടെ ജോലിഭാരം വർധിപ്പിക്കുന്നു
- ഗവണ്മെന്റിന്റെ വിവിധ ഘടകങ്ങൾക്കിടയിലെ അതിർവരമ്പുകൾ ഇല്ലാതാക്കുന്നു
- ജുഡീഷ്യറിയുടെ ഇടപെടൽ ഗവണ്മെന്റിന്റെ ഘടകങ്ങൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുന്നു
- നിയമ നിർമ്മാണം കൂടുതൽ ബുദ്ധിമുട്ടാകുന്നു
A1 , 2 , 3
B2 , 3 , 4
C1 , 3 , 4
Dഇവയെല്ലാം