App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ?

  1. നിയമനിർമ്മാണം 
  2. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക 
  3. സാമ്പത്തിക നിയന്ത്രണം 
  4. പ്രാതിനിധ്യ ചുമതല 

A1 , 2 , 3

B2 , 3 , 4

C1 , 3, 4

Dഇവയെല്ലാം പാർലമെന്റിന്റെ ചുമതലകളാണ്

Answer:

D. ഇവയെല്ലാം പാർലമെന്റിന്റെ ചുമതലകളാണ്


Related Questions:

നികുതി ചുമത്തൽ , വാർഷിക സാമ്പത്തിക കണക്കുകൾ , ബഡ്ജറ്റ് എന്നിവയ്ക്കുള്ള നിർദേശങ്ങൾ അംഗീകരിക്കുന്നു. ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ? ?
ചോദ്യങ്ങൾ , ഉപചോദ്യങ്ങൾ , തീരുമാനങ്ങൾ , പ്രമേയങ്ങൾ , അവിശ്വാസ പ്രമേയങ്ങൾ തുടങ്ങിയവയിലൂടെ കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?
ജർമ്മനിയിലെ ദിമണ്ഡല നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിലേക്ക് എത്ര വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് ?
ലോക്സഭയുടെ പരമാവധി കാലാവധി എത്ര വർഷമാണ് ?
How many presidents of India so far were elected unopposed ?