Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aതൊട്ടുകൂടായ്‌മ നിർത്തലാക്കൽ

Bതുല്യ അവസരത്തിനുള്ള അവകാശം

Cപദവികൾ നിർത്തലാക്കൽ

Dചൂഷണത്തിനെതിരായ അവകാശം

Answer:

A. തൊട്ടുകൂടായ്‌മ നിർത്തലാക്കൽ

Read Explanation:

ആർട്ടിക്കിൾ 16 - തുല്യ അവസരത്തിനുള്ള അവകാശം


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി 
  2. അംഗസംഖ്യ - 30 
  3. ലോക്സഭ അംഗങ്ങൾ മാത്രമുള്ള പാർലമെന്ററി കമ്മിറ്റി 
  4. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി - 1 വർഷം 

താഴെ പറയുന്നതിൽ ലോക്സഭയുടെ അധികാരത്തിൽപ്പെടാത്തത് ഏതാണ് ?  

  1. യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടുന്ന കാര്യങ്ങളിൽ നിയമനിർമ്മാണണം നടത്തുന്നു   
  2. ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നു   
  3. നികുതി നിർദേശങ്ങൾ വാർഷിക സാമ്പത്തിക കണക്കുകൾ , ബഡ്ജറ്റ് തുടങ്ങിയ പ്രേമേയങ്ങൾ അംഗീകരിക്കുന്നു   
  4. സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാര്യങ്ങളുടെ നിയമനിർമ്മാണത്തിനുള്ള അധികാരം യൂണിയൻ പാർലമെന്റിന് കൈമാറുന്നു 
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും പ്രമേയങ്ങൾ അവതരിപ്പിച്ചുകൊണ്ടും കാര്യ നിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക എന്നത് ഏത് സഭയുടെ അധികാരമാണ് ?
What can be the maximum number of members in a legislative assembly of a state in India ?
രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ പുറത്താക്കുന്നതിനുള്ള നിർദേശം പരിഗണിക്കാനുള്ള അധികാരം ആർക്കാണ് ?