App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽപ്പെടുന്നത് ഏതൊക്കെയാണ് ?

  1. ലോക്സഭാ പിരിച്ചുവിടാൻ പ്രസിഡന്റിനെ ഉപദേശിക്കുന്നു 
  2. സർക്കാർ നയങ്ങൾ വിശദീകരിക്കുന്നു , പ്രതിരോധിക്കുന്നു 
  3. രാജ്യസഭയുടെ ചെയർമാൻ 
  4. മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നു 

A1 , 2

B2 , 4

C1 , 2 , 4

Dഇവയെല്ലാം

Answer:

C. 1 , 2 , 4


Related Questions:

താഴെ പറയുന്ന രാജ്യങ്ങളിൽ ' പാർലമെന്ററി വ്യവസ്ഥ ' നിലനിൽക്കുന്ന രാജ്യമല്ലാത്തത് ഏതാണ് ?
താഴെ പറയുന്നതിൽ അഖിലേന്ത്യാ സർവ്വീസിന് ഉദാഹരണം ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

  1. അർധ പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭക്കും നിയമനിർമ്മാണ സഭയോട് വിധേയത്വം ഉണ്ടായിരിക്കും 
  2. റഷ്യ , ഫ്രാൻസ് ശ്രീലങ്ക എന്നി രാജ്യങ്ങളിൽ അർധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്നു 
താഴെ പറയുന്ന ഏത് വ്യവസ്ഥയിലാണ് ഭരണത്തലവൻ പ്രധാനമന്ത്രി ആയിരിക്കുന്നത് ?

താഴെ പറയുന്നതിൽ രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗത്തിൽ പെടാത്തത് ഏതാണ് ? 

  1. പ്രസിഡന്റ് 
  2. പ്രധാനമന്ത്രി 
  3. മന്ത്രിമാർ 
  4. IAS ഉദ്യോഗസ്ഥൻ