App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ അഖിലേന്ത്യാ സർവ്വീസിന് ഉദാഹരണം ഏതാണ് ?

Aഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്

Bഇന്ത്യൻ റവന്യൂ സർവ്വീസ്

Cഇന്ത്യൻ റെയിൽവേ സർവ്വീസ്

Dസെയിൽസ് ടാക്സ് ഓഫീസർ

Answer:

A. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്


Related Questions:

ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏതാണ് ?

താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ? 

  1. രാഷ്ട്രത്തലവൻ തന്നെയാണ് യഥാർത്ഥ ഭരണാധികാരി 
  2. നിശ്ചിത കാലയളവിലേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
  3. പ്രസിഡന്റ് നിയമനിർമ്മാണ സഭയും അംഗം അല്ല 
  4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഇല്ല 
1986 ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ത്യൻ പോസ്റ്റ് ഓഫീസിൽ ഭേദഗതി ബിൽ , പത്ര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് വിമർശനമുണ്ടായി . അതിനാൽ അന്നത്തെ രാഷ്‌ട്രപതി ബില്ലിനെ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തില്ല . ആരായിരുന്നു ആ രാഷ്‌ട്രപതി ?
താഴെ പറയുന്നതിൽ സംസ്ഥാന സർവ്വീസിന് ഉദാഹരണം ഏതാണ് ?
ശ്രീലങ്കൽ പ്രസിഡന്റിന്റെ കലാവധി എത്ര വർഷമാണ് ?