താഴെ പറയുന്നവയിൽ അടുത്തിടെ പ്രകാശനം ചെയ്ത സി വി ആനന്ദബോസിൻ്റെ കൃതികൾ ഏതെല്ലാം
- കാഴ്ചകൾ ഉൾക്കാഴ്ചകൾ
- മിത്തും സയൻസും ഒരു പുനർവായന
- പുത്തനാട്ടം
- ഞാറ്റുവേല
- വാമൻ വൃക്ഷ കല
Aഎല്ലാം
Bi, ii, iii, iv എന്നിവ
Civ, v എന്നിവ
Dഇവയൊന്നുമല്ല
താഴെ പറയുന്നവയിൽ അടുത്തിടെ പ്രകാശനം ചെയ്ത സി വി ആനന്ദബോസിൻ്റെ കൃതികൾ ഏതെല്ലാം
Aഎല്ലാം
Bi, ii, iii, iv എന്നിവ
Civ, v എന്നിവ
Dഇവയൊന്നുമല്ല
Related Questions:
പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?
i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും
ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര
iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര
2023- ലെ 'സരസ്വതി സമ്മാൻ'പുരസ്‌കാരത്തിന് അർഹമായ 'രൗദ്രസാത്വിക' ത്തിന്റെ കർത്താവാര്?