App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അംഗങ്ങളുടെ കാലാവധി - മൂന്നുവർഷം അല്ലെങ്കിൽ 60 വയസ്സ്
  2. നിലവിലെ മുഖ്യ കമ്മീഷണർ - വി . ഹരി നായർ
  3. ആദ്യ മുഖ്യ കമ്മീഷണർ - പാലാട്ട് മോഹൻ ദാസ്

    Aഒന്നും, മൂന്നും ശരി

    Bഒന്നും മൂന്നും ശരി

    Cഒന്നും രണ്ടും ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    D. രണ്ടും മൂന്നും ശരി

    Read Explanation:

    കേരള വിവരാവകാശ കമ്മീഷൻ

    • കാലാവധി - മൂന്നുവർഷം അല്ലെങ്കിൽ 65 വയസ്സ്

    • നിലവിലെ മുഖ്യ കമ്മീഷണർ - വി . ഹരി നായർ

    • ആദ്യ മുഖ്യ കമ്മീഷണർ - പാലാട്ട് മോഹൻ ദാസ്


    Related Questions:

    കേരള വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശിപാർശ ചെയ്യുന്ന കമ്മറ്റി അംഗങ്ങൾ ആരെല്ലാം?

    വിവരാവകാശ നിയമത്തിന് കീഴിൽ പൊതു അധികാര സ്ഥാനം എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു ?

    1. സർക്കാർ ഓഫീസുകൾ
    2. ഐ എസ് ആർ ഓ
    3. ഭാരത് പെട്രോളിയം കോർപ്പറേഷൻ
    4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
      വിവരാവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ് ഏത് ?
      കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത ആര്?
      ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?