വിവരാവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ് ഏത് ?Aവകുപ്പ് 19Bവകുപ്പ് 20Cവകുപ്പ് 19(1)ADവകുപ്പ് 19(1)BAnswer: C. വകുപ്പ് 19(1)A Read Explanation: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന കാലയളവ് - അപേക്ഷിക്കുന്ന തീയതി മുതൽ 20 വർഷം മുൻപ് വരെയുള്ള വിവരങ്ങൾവിവരാവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ് - 19(1)A (അഭിപ്രായ സ്വാതന്ത്ര്യം) Read more in App