താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ച നവോത്ഥാനനായകൻ ആണ് വൈകുണ്ഠസ്വാമികൾ .
- സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം വൈകുണ്ഠ സ്വാമികൾക്ക് ബാല്യകാലത്ത് നല്‍കപ്പെട്ട പേര് ആണ് മുടിചൂടും പെരുമാൾ.
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല