App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ജോഡികളില്‍ ശരിയല്ലാത്തത്‌ ഏത്‌ ?

  1. ബാങ്കുകളുടെ ബാങ്ക്‌ - ആര്‍. ബി. ഐ.
  2. വാണിജ്യബാങ്ക്‌ - എസ്‌. ബി. ഐ
  3. പുതതലമുറ ബാങ്ക്‌ - ഐ, സി. ഐ. സി. ഐ
  4. സഹകരണ ബാങ്ക്‌ - എല്‍. ഐ. സി

    Aiv മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ci മാത്രം തെറ്റ്

    Dii, iv തെറ്റ്

    Answer:

    A. iv മാത്രം തെറ്റ്

    Read Explanation:

    LIC

    • ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) ഒരു  ലൈഫ് ഇൻഷുറൻസ് കമ്പനിയാണ്
    • ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് LIC
    • സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന LIC 1956 ൽ സ്ഥാപിതമായി. 

    ഇൻഷുറൻസ് കമ്പനികൾ

    • ഇൻഷുറൻസ് പോളിസികൾ വിൽക്കുന്നതിലൂടെ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുന്നു
    • ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് എന്നിങ്ങനെ രണ്ടുതരത്തിൽ ഇൻഷുറൻസ് സേവനങ്ങൾ നൽകപ്പെടുന്നു
    • ജനറൽ ഇൻഷുറൻസിൽ വസ്തുവകകൾ, കാർ, വീട് തുടങ്ങിയവയുടെ പരിരക്ഷഉൾപ്പെടുന്നു.
    • ഒരു വ്യക്തിയുടേയോ വ്യക്തികളുടെയോ ജീവനു മേൽ നൽകുന്ന പരിരക്ഷയാണ് ലൈഫ് ഇൻഷുറൻസ്.

    Related Questions:

    ഇന്ത്യയിലാദ്യമായി ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് Voicebot വികസിപ്പിച്ച ബാങ്ക് ഏത് ?
    ' സ്റ്റാർ സൂപ്പർ 777 ' എന്ന പേരിൽ 777 ദിവസം കാലാവധിയുള്ള പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ച ബാങ്ക് ഏതാണ് ?
    മുദ്ര ബാങ്ക് സ്ഥാപിതമായത് ഏത് വർഷം ?
    In a Fixed Deposit, how is the interest rate determined?
    ഇമ്പീരിയൽ ബാങ്കിന്റെ ഇപ്പോഴത്തെ പേരെന്ത് ?