താഴെ പറയുന്ന പ്രസ്താവനകളിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി
- അംഗസംഖ്യ - 30
- ലോക്സഭ അംഗങ്ങൾ മാത്രമുള്ള പാർലമെന്ററി കമ്മിറ്റി
- എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി - 1 വർഷം
A1 , 2
B2 , 3 , 4
C1 , 3
Dഇവയെല്ലാം ശരി