താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് ഏവ ആണ് പോസ്കോ (POSCO) യേക്കുറിച്ച് ശരിയായിട്ടുള്ളത് ?
- ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം.
- പോസ്കോക്ക് ലിംഗഭേദമില്ല/നിഷ്പക്ഷമാണ്.
- കേസുകളുടെ ഇൻ-ക്യാമറ ട്രയൽ.
Aഎല്ലാം ശരി
B1 മാത്രം ശരി
C3 മാത്രം ശരി
Dഇവയൊന്നുമല്ല