App Logo

No.1 PSC Learning App

1M+ Downloads
POCSO നിയമത്തിൽ കുട്ടി (Child) എന്നു പരാമർശിക്കപ്പെടുന്നത് എത്ര വയസ്സിനു താഴെയുള്ളവരാണ്?

A14 വയസ്സ്

B16 വയസ്സ്

C18 വയസ്സ്

D21 വയസ്സ്

Answer:

C. 18 വയസ്സ്

Read Explanation:

POCSO നിയമം പ്രകാരം, 18 വയസ്സിനു താഴെയുള്ള ഏതൊരാളും കുട്ടിയാണെന്ന് വ്യാഖ്യാനിക്കുന്നു, ഇതിലൂടെ അവർക്കുള്ള സംരക്ഷണം ഉറപ്പാക്കുന്നു.


Related Questions:

കേരളത്തിൽ കുടുംബ കോടതികൾ സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിൽ ജലമലിനീകരണ നിയന്ത്രണനിയമം നിലവിൽ വന്ന വർഷം ?

താഴെ പറയുന്നതിൽ പ്രകൃതിദത്ത ലഹരിമരുന്നുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ? 

1) കഞ്ചാവ് 

2) ചരസ് 

3) കറുപ്പ് 

4) കൊക്കെയ്ൻ 

ആത്മഹത്യ , യാദൃശ്ചിക സംഭാവത്താലോ, സംശയാസ്പദമായ കാരണത്താലോ മരണം സംഭവിച്ച കേസുകൾ മുതലായവ പോലീസ് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യണം എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?
രാജ്യത്തെ ആദ്യ ലോക്പാൽ ?