താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയേത് ?
- ഇടുങ്ങിയ മേഖലയായ ഇൻഡർട്രോപ്പിക്കൽ കൺവെർജെൻസ് സോണിനുള്ളിൽ ട്രേഡ് കാറ്റുകൾ ഒത്തുചേരുന്നു
- ഡോൾഡ്രം ശാന്തവും വേരിയബിളും ആയ കാറ്റിന്റെ ബെൽറ്റാണ്
- 25 ഡിഗ്രിക്കും ക്കും 40 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള ഉപ ഉഷ്ണ മേഖലാ ഉയർന്ന മർദ്ദ വലയം കുതിര അക്ഷാശം എന്നു പറയുന്നു
- വെസ്റ്റെർലിസ് 60 ഡിഗ്രിക്കും 90 ഡിഗ്രിക്കും ഇടയിൽ അക്ഷാമശ്ങ്ങളിൽ വീശുന്നു
A1, 2, 3 എന്നിവ
B1 മാത്രം
Cഎല്ലാം
D3 മാത്രം