താഴെ പറയുന്ന പ്രസ്താവനകളിൽ ' നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- നാഷണൽ ഗ്രീൻ ട്രൈബ്യുണൽ നിലവിൽ വന്നത് - 2010 ഒക്ടോബർ 18
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നു
- നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്റെ ആസ്ഥാനം - കൊൽക്കത്ത
- ഇന്ത്യൻ ഭരണഘടനയുടെ 28 -ാം വകുപ്പ് അനുസരിച്ച് നിലവിൽ വന്നു
A1 , 2 ശരി
B2 , 3 ശരി
C3 , 4 ശരി
Dഇവയെല്ലാം ശരി