താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ?
- ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
- 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു
- ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന
- ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി
Aഅന്താരാഷ്ട്ര തൊഴിൽ സംഘടന
Bഭക്ഷ്യ കാർഷിക സംഘടന
Cഅന്താരാഷ്ട്ര നാണയ നിധി
Dലോക ആരോഗ്യ സംഘടന