App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക

  1. 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ചൈന ആണ്
  2. മെഡൽ പട്ടികയിൽ ഇന്ത്യ 71-ാം സ്ഥാനത്താണ്
  3. നീരജ് ചോപ്ര, മനു ഭാക്കർ, സ്വപ്നിൽ കുസാലെ, വിനേഷ് ഫൊഗട്ട്, അമൻ ഷെരാവത്ത് എന്നിവർ ഇന്ത്യക്ക് വേണ്ടി മെഡൽ നേടി
  4. ഇന്ത്യക്ക് വേണ്ടി ഏക വെള്ളി മെഡൽ നേടിയത് ഇന്ത്യൻ പുരുഷ ഹോക്കി ടീം ആണ്

    Aഇവയൊന്നുമല്ല

    B2 മാത്രം ശരി

    C1, 2 ശരി

    D4 മാത്രം ശരി

    Answer:

    B. 2 മാത്രം ശരി

    Read Explanation:

    • 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം യു എസ് എ ആണ് • യു എസ് എ നേടിയ മെഡലുകൾ - 40 സ്വർണ്ണം , 44 വെള്ളി, 42 വെങ്കലം (ആകെ 126 മെഡലുകൾ) • രണ്ടാം സ്ഥാനം - ചൈന • ചൈന നേടിയ മെഡലുകൾ - 40 സ്വർണ്ണം, 27 വെള്ളി, 24 വെങ്കലം (ആകെ 91 മെഡലുകൾ) • മൂന്നാം സ്ഥാനം - ജപ്പാൻ • ജപ്പാൻ നേടിയ മെഡലുകൾ - 20 സ്വർണ്ണം, 12 വെള്ളി, 13 വെങ്കലം (ആകെ 45 മെഡലുകൾ) • ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയവർ - നീരജ് ചോപ്ര (വെള്ളി), മനു ഭാക്കർ (വെങ്കലം), സരബ്‌ജോത് സിങ് (വെങ്കലം), സ്വപ്നിൽ കുസാലെ (വെങ്കലം), അമൻ ഷെരാവത്ത് (വെങ്കലം), ഇന്ത്യൻ പുരുഷ ഹോക്കി ടീം (വെങ്കലം)


    Related Questions:

    2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം
    കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?
    ഗ്രനേഡിയൻ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മറികടന്ന് പുരുഷ ജാവലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യൻ താരം?
    2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?
    ഏഷ്യൻ ഇൻഡോർ റോവിങ് ചാംപ്യൻഷിപ് (മാസ്റ്റേഴ്സ് )ൽ സ്വർണം നേടിയ മലയാളി?