App Logo

No.1 PSC Learning App

1M+ Downloads

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ MP ആയ സുരേഷ് ഗോപിക്ക് താഴെ പറയുന്നതിൽ ഏതൊക്കെ മന്ത്രാലയങ്ങളുടെ സഹ കേന്ദ്രമന്ത്രി പദവിയാണ് ലഭിച്ചത് ?

  1. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം
  2. ഉപരിതല ഗതാഗത മന്ത്രാലയം
  3. ടൂറിസം, സാംസ്കാരിക മന്ത്രാലയം
  4. കായിക, യുവജന കാര്യ മന്ത്രാലയം

    A1 only

    B1, 3

    CAll

    DNone of these

    Answer:

    B. 1, 3

    Read Explanation:

    • കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം ക്യാബിനറ്റ് മന്ത്രി - ഹർദീപ് സിങ് പുരി • കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രാലയം ക്യാബിനറ്റ് മന്ത്രി - ഗജേന്ദ്ര സിങ് ശെഖാവത് • കേരളത്തിൽ നിന്നുള്ള മറ്റൊരു സഹമന്ത്രിയായ ജോർജ്ജ് കുര്യന് ലഭിച്ച വകുപ്പുകൾ - ന്യൂനപക്ഷ കാര്യം, ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം


    Related Questions:

    The Lok Sabha is called in session for at least how many times in a year?
    പുതിയ സ്റ്റേറ്റുകൾക്ക് രൂപം നൽകാൻ അധികാരം ഉള്ളത് ആർക്കാണ് ?
    ലോക് സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര് ?
    ഏറ്റവും കൂടുതൽ കാലം ലോക്‌സഭാ സ്‌പീക്കറായിരുന്നത് ആര് ?
    ലോകസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?