Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന കണ്ടെത്തുക?

  1. ജനിതക ശാസ്ത്രം ജീനുകളെക്കുറിച്ചുള്ള പഠനമാണ്
  2. RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസാണ് തൈമിൻ
  3. DNA യ്ക്ക് നെഗറ്റീവ് ചാർജ്ജാണുളളത്
  4. DNA യിൽ ഫോസ്ഫേറ്റ് കാണപ്പെടുന്നില്ല

    Aഎല്ലാം തെറ്റ്

    B2, 4 തെറ്റ്

    C3 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    B. 2, 4 തെറ്റ്

    Read Explanation:

    • ജീനുകളെക്കുറിച്ചുള്ള പഠനമാണ് - ജനിതക ശാസ്ത്രം
    • RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകളാണ് - യുറേസിൽ, സൈറ്റോസിൻ, അടിനൈൻ, ഗുവാനിൻ
    • DNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകളാണ് - തൈമിൻ, സൈറ്റോസിൻ, അടിനൈൻ, ഗുവാനിൻ
    • DNA യ്ക്കും RNA യ്ക്കും, ഫോസ്ഫേറ്റ് ഗ്രൂപ്പുകൾ ഉള്ളതിനാലാണ്, നെഗറ്റീവ് ചാർജ്ജുളളത്.




    Related Questions:

    ജീനിനെ മറ്റൊരു കോശത്തിലേക് എത്തിക്കാനായി ഉപയോഗപ്പെടുത്തുന്ന ഡി.എൻ.എ -ആയ വാഹകർക്ക് ഉദാഹരണം താഴെ പറയുന്നവയിൽ ഏത് ?
    AaBb-നെ aabb ഉപയോഗിച്ച് ക്രോസ് ചെയ്താൽ, സന്താനങ്ങളുടെ എത്ര അനുപാതം aabb ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം?
    Which of the following is not a function of RNA?
    രണ്ട് മോണോസോമിക് ഗമീറ്റുകളുടെ സങ്കലനഫലമായുണ്ടാകുന്ന അവസ്ഥ ?
    ‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?