App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും കടമകളും പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് യു .എൻ ചാർട്ടർ.

2.1943ൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന സമ്മേളനമാണ് യുഎൻചാർട്ടറിന് രൂപംനൽകിയത്.

3.1944 ജൂൺ 26 ന് സാൻഫ്രാൻസിസ്കോയിൽ നടന്ന സമ്മേളനത്തിൽ വച്ച് 50 രാജ്യങ്ങളിലെ പ്രതിനിധികൾ യു . എൻ ചാർട്ടറിൽ ഒപ്പുവച്ചു.

A1,2

B2,3

C1,3

Dഇവയെല്ലാം

Answer:

B. 2,3

Read Explanation:

ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും കടമകളും പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് യു .എൻ ചാർട്ടർ. യുഎൻചാർട്ടറിന് രൂപംനൽകിയ സമ്മേളനം നടന്നത് 1944ൽ വാഷിംഗ്ടൺ ഡിസി യിലാണ്. 1945 ജൂൺ 26 ന് സാൻഫ്രാൻസിസ്കോയിൽ നടന്ന സമ്മേളനത്തിൽ വച്ച് 50 രാജ്യങ്ങളിലെ പ്രതിനിധികൾ യു . എൻ ചാർട്ടറിൽ ഒപ്പുവച്ചു.


Related Questions:

കോമൺവെൽത്തിന്റെ ആസ്ഥാനം എവിടെയാണ് ?
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മേധാവി ?
'സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
Where was the Universal Declaration of Human Rights adopted ?
അന്താരാഷ്‌ട്ര ആണവ ഊർജ ഏജൻസി (IAEA) സ്ഥാപിതമായ വർഷം ?