Challenger App

No.1 PSC Learning App

1M+ Downloads

ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ:

  1. സ്പർശം
  2. മർദം
  3. ചൂട്
  4. വേദന

    Aii മാത്രം

    Bi, iv എന്നിവ

    Cഇവയെല്ലാം

    Diii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    Skin ( ത്വക്ക്)

    • ത്വക്കിനെക്കുറിച്ചുള്ള പഠനം- Dermatology
    • ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
    • മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന  അവയവം 
    • ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ
      • സ്പർശം
      • മർദം
      • ചൂട്
      • തണുപ്പ്
      • വേദന
    • ത്വക്കിലെ വിസർജന ഗ്രന്ഥികൾ
      • സ്വേദ ഗ്രന്ഥികൾ (Sweat glands)
      • (Sebaceous glands) 

    • ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സെബം

    Related Questions:

    ഏത് നാഡിയാണ് ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
    മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം?
    നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?
    ചെവി, മൂക്ക്, തൊണ്ട എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
    തലച്ചോറ്, സുഷ്‌മുന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡി ?