App Logo

No.1 PSC Learning App

1M+ Downloads

ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീമിഷൻ

  1. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ മാതൃകാപരമായ സംസ്ഥാനമാണ് കേരളം
  2. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീമിഷൻ

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ മാതൃകാപരമായ സംസ്ഥാനമാണ് കേരളം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീമിഷൻ


    Related Questions:

    ലോക ഭക്ഷ്യ ദിനം എന്നാണ് ?
    മിശ്രഭോജനം നടന്നതെവിടെ ?

    മനുഷ്യരുടെ ഭക്ഷണ സമ്പാദനത്തെക്കുറിച്ചു താഴെ പറയുന്നവയിൽ ശരിയായവ?

    1. ആദിമകാലത്തു ഇലകൾ,പഴങ്ങൾ ,ധാന്യങ്ങൾ എന്നിവ ശേഖരിച്ചായിരുന്നു ഭക്ഷിച്ചിരുന്നത്
    2. പിന്നീട് മറ്റുജീവികളെ കൊന്നു വേട്ടയാടിയിരുന്നു ഭക്ഷിച്ചിരുന്നത് .

      കൈമാറ്റങ്ങളുടെ ഫലമായി ഇന്ത്യയിൽ പ്രചരിച്ച ഫലങ്ങൾ ?

      1. പപ്പായ
      2. മരച്ചീനി
      3. കൈതച്ചക്ക

        താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം രാജ്യങ്ങളുമായി കൈമാറ്റം നിലനിന്നിരുന്നു ?

        1. റോം
        2. ചൈന
        3. അറേബ്യ