App Logo

No.1 PSC Learning App

1M+ Downloads

ധരാതലീയ ഭൂപടങ്ങളിൽ തവിട്ട് നിറം നൽകി രേഖപ്പെടുത്തുന്ന സവിശേഷതകൾ ഏതെല്ലാം :

  1. കോണ്ടൂർ രേഖകൾ
  2. ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ
  3. ഗ്രിഡ് ലൈനുകൾ
  4. മണൽ കുന്നുകൾ

    Ai മാത്രം

    Bഎല്ലാം

    Ci, iv എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, iv എന്നിവ

    Read Explanation:

    ധരാതലീയ ഭൂപടങ്ങൾ:

    • സമഗ്രമായ ഭൂസർവേയുടെ ഫലമായി തയ്യാറാക്കുന്ന ഭൂപടങ്ങൾ ആണ് ധരാതലീയ ഭൂപടങ്ങൾ.
    • പ്രകൃതിദത്തവും മനുഷ്യനിർമ്മിതമായ എല്ലാതരം സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ആണിവ.
    • ഭൂപ്രദേശത്തിൻറെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകൾ വിശകലനം ചെയ്യുന്നതിന് ഇവ ഉപയോഗിക്കുന്നു.
    • കോണ്ടൂർ രേഖകകളും അവയുടെ സർവ്വേ നമ്പരും,മണൽ കൂനകളും മണൽ കുന്നുകളും തവിട്ടു നിറത്തിലാണ് ധരാതലീയ ഭൂപടങ്ങളിൽ രേഖപ്പെടുത്തുക

    Related Questions:

    The International Day for Biological Diversity is on :
    Identify the correct statements.
    "ജൈവ വൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ ?

    താഴെ പറയുന്നതിൽ  ന്യൂ ഗിനിയയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ലോകത്തെ രണ്ടാമത്തെ വലിയ ദ്വീപാണ് ന്യൂ ഗിനിയ 
    2. ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് 
    3. ന്യൂ ഗിനിയയുടെ  കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഫിലിപ്പൈൻസിന്റെയും ഭാഗമാണ്
    4. സോളമൻ ദ്വീപുകളെയും ന്യൂ ഗിനിയയെയും വേർതിരിക്കുന്ന കടലിടുക്കാണ് - ടോറസ് കടലിടുക്ക്  
    ഒറ്റയാൻ കണ്ടെത്തുക