ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവക്ക് കാരണമാകുന്നത് ?
Aടെക്ടോണിക് ബലങ്ങൾ.
Bഅപരദനം
Cഅപക്ഷയം
Dനിക്ഷേപണം
Aടെക്ടോണിക് ബലങ്ങൾ.
Bഅപരദനം
Cഅപക്ഷയം
Dനിക്ഷേപണം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.ശിലകളിൽ നിന്നും ധാതുക്കളെ വേർതിരിക്കാൻ അപക്ഷയ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
2.സസ്യങ്ങളുടെ വേരുകൾ ശിലകൾക്കിടയിൽ ആഴ്ന്ന് ഇറങ്ങുന്നതും,സസ്യ/ജന്തുക്കളുടെ ജീർണ്ണനം മൂലം ഉണ്ടാകുന്നതും ജൈവിക അപക്ഷയം ആണ്.
3.പാറപൊട്ടിക്കൽ, ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന അപക്ഷയങ്ങൾ ഭൗതിക അപക്ഷയങ്ങളാണ്.
0° രേഖാംശ രേഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
(i) ഭൂമധ്യരേഖ എന്ന് വിളിക്കപ്പെടുന്നു.
(ii) ഗ്രീനിച്ച് രേഖാംശം എന്നറിയപ്പെടുന്നു.
(ii) അന്താരാഷ്ട്ര ദിനാങ്കരേഖ എന്നറിയപ്പെടുന്നു.
(iv) പ്രൈം മെറിഡിയൻ എന്ന് വിളിക്കപ്പെടുന്നു.