App Logo

No.1 PSC Learning App

1M+ Downloads

നവരത്ന കമ്പനികളിൽ ഉൾപെടാത്തത് ഏതെല്ലാം?

എ.HAL

ബി.BHEL

സി.MTNL

ഡി.NTPC

ഇ.Oil India

Aഎ,ബി

Bസി,ഡി

Cഡി,ഇ

Dഇവയെല്ലാം നവരത്ന കമ്പനികളാണ്

Answer:

D. ഇവയെല്ലാം നവരത്ന കമ്പനികളാണ്


Related Questions:

പുതിയ സാമ്പത്തിക നയം പിന്തുടരുന്നത് ഏത് മേഖലയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പ്രധാനമായും നയിക്കുന്നത് ?
കൂട്ടത്തിൽപ്പെടാത്തതേത് ?
1991 - ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഗവർമെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?
EXIM നയം പ്രഖ്യാപിച്ചത് _____ വർഷത്തിലാണ്.
നവരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .