App Logo

No.1 PSC Learning App

1M+ Downloads

നാടകവിഭാഗത്തിൽപ്പെടുന്ന കൃതികൾ ഏതെല്ലാം ?

  1. മുദ്രിത
  2. ജ്വലനം
  3. രാജസൂയം
  4. സമുദ്രശില

    Aമൂന്നും നാലും

    Bരണ്ടും മൂന്നും

    Cഎല്ലാം

    Dമൂന്ന് മാത്രം

    Answer:

    B. രണ്ടും മൂന്നും

    Read Explanation:

    • ജ്വലനം എന്ന നാടകത്തിൻ്റെ രചയിതാവ് - സി എൽ ജോസ് • രാജസൂയം എന്ന നാടകത്തിൻ്റെ രചയിതാവ് - കെ എം രാഘവൻ നമ്പ്യാർ • സമുദ്രശില എന്ന നോവലിൻ്റെ രചയിതാവ് - സുഭാഷ് ചന്ദ്രൻ • മുദ്രിത എന്ന നോവലിൻ്റെ രചയിതാവ് - ജിസ ജോസ്


    Related Questions:

    ബാലമൃതം എന്ന കൃതി രചിച്ചത് ആരാണ് ?
    ' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
    "ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
    കലാമണ്ഡലം ഹൈദരാലി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
    ' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?