നിയുക്ത നിയമ നിർമാണം നേരിടുന്ന വിമർശനങ്ങൾ:
- നിയുക്ത നിയമം നിർമ്മാണത്തിലൂടെ വളരെയധികം നിയമം നിർമിക്കപ്പെടുന്നു എന്ന ആശങ്കയും നിലനിൽക്കുന്നു
- നിയുക്ത നിയമ നിർമാണത്തിലൂടെ എക്സിക്യൂട്ടിവ് കൂടുതൽ അധികാരം ഉള്ളവരായി തീരുന്നു.
Aഒന്നും രണ്ടും
Bഒന്ന് മാത്രം
Cഇവയെല്ലാം
Dഇവയൊന്നുമല്ല