App Logo

No.1 PSC Learning App

1M+ Downloads
പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?

Aഗ്രാമസ്വരാജ്

Bനയി താലിം

Cവാർധ പദ്ധതി

Dട്രസ്റ്റിഷിപ്പ്

Answer:

A. ഗ്രാമസ്വരാജ്


Related Questions:

ഒരാൾ ജോലി ചെയ്യാൻ സന്നദ്ധനാകുകയും എന്നാൽ ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത് എന്ത് ?
തൊഴിൽ കാർഡിന്റെ കാലാവധി എത്ര വർഷമാണ് ?
അധികാര കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ല.ഇത് സൂചിപ്പിക്കുന്നത്?
നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ (NeGP) ആരംഭിച്ച വര്‍ഷം ?
ജനങ്ങൾക്കിടയിലെ ഉയർന്ന സാമൂഹിക ബന്ധം, തൊഴിലിലെ സമാനസ്വഭാവം എന്നിവ ഏതിനം വാസസ്ഥലങ്ങളുടെ പ്രത്യേകതയാണ് ?