നിയുക്ത നിയമ നിർമാണത്തിന്റെ വിവേചനാധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇവിടെ നിയമ നിർമാണ സഭ പൂർണമായ നിയമ നിർമാണം നടത്തുകയാണ് ചെയ്യുന്നത്.
- എന്നാൽ ഈ നിയമം അപ്പോൾത്തന്നെ പ്രാബല്യത്തിൽ വരുന്നു.
- ചില വ്യവസ്ഥകളുടെ പൂർത്തീകരണത്തിലൂടെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുകയാണ് ചെയ്യുന്നത്.
Ai, ii എന്നിവ
Biii മാത്രം
Ci, iii എന്നിവ
Dഇവയൊന്നുമല്ല