App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട് ഉപകരണം?

Aസ്‌പീക്കർ മോണിറ്റർ പ്രിൻറർ സ്കാനർ

Bമോണിറ്റർ

Cപ്രിൻറർ

Dസ്കാനർ

Answer:

D. സ്കാനർ

Read Explanation:

ഇൻപുട് ഉപകരണം-സ്കാനർ


Related Questions:

താഴെ പറയുന്നവയിൽ ഭരണം മുൻനിർത്തിയുള്ള ഇന്ത്യയിലെ നഗരത്തിന് ഉദാഹരണമേത് ?
"പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്"എന്ന് നിർവചിച്ചതാര് ?
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?
മെട്രോപൊളിറ്റൻ നഗരം എന്നാൽ എന്ത്?
വീടുകൾ പൂർണമായും കേന്ദ്രീകൃതമോ വിസരിതമോ അല്ലാത്ത പ്രദേശങ്ങളിലെ വാസസ്ഥലങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?