App Logo

No.1 PSC Learning App

1M+ Downloads

പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.

2.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.

3.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു.

4.ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനമുണ്ടായി.

A1,2

B2,3,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനിച്ചു.അവയാണ് 1. പരിപൂർണമായ ഒരു അറബ് രാജ്യം 2. പരിപൂർണമായ ഒരു ജൂതരാഷ്ട്രം 3. ജെറുസലേം എന്ന നഗരം ജെറുസലേം എന്ന ഈ നഗരം ഐക്യരാഷ്ട്രസംഘടനയുടെ പരിരക്ഷണ സമിതിയുടെ കീഴിൽ ആണ് വരേണ്ടത് എന്നുകൂടി യു. എൻ അനുശാസിച്ചു.


Related Questions:

Who was the first Indian to be the President of U. N. General Assembly?
The headquarters of South Asian Association for Regional Co-operation (SAARC) is
യൂനിസെഫിന്റെ സ്‌പെഷ്യൽ റെപ്രസന്ററ്റീവ് ഓഫ് യങ് പീപ്പിൾ പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ആര് ?
IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
In which year University Grants Commission was established ?