App Logo

No.1 PSC Learning App

1M+ Downloads

പുതിയ സ്റ്റീൽ പാത്രത്തിലാണ്, ഉപയോഗിച്ച സ്റ്റീൽ പാത്രത്തെക്കാൾ കൂടുതൽ നന്നായി പ്രതിബിംബം കാണാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
  2. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  3. ഉപയോഗിച്ച പാത്രത്തിൽ പ്രകാശം ക്രമപ്രതിപതനത്തിനു വിധേയമാകുന്നു.
  4. പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Ci തെറ്റ്, iii ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    Note:

    • ഉപയോഗിച്ച പാത്രത്തിന് ഒരു പരുക്കൻ പ്രതലമുണ്ട്.
    • ഉപയോഗിച്ച പാത്രത്തിൽ പ്രകാശം വിസരിത പ്രതിപതനത്തിനു വിധേയമാകുന്നു.
    • പുതിയ സ്റ്റീൽ പാത്രത്തിന് മിനുസമാർന്ന ഉപരിതലമാനുള്ളത്.
    • പുതിയ സ്റ്റീൽ പാത്രത്തിൽ, പ്രകാശം പ്രതിപതനത്തിനു വിധേയമാകുന്നു.
    • വ്യക്തമായ പ്രതിബിംബം ക്രമപ്രതിപതനം മൂലം മാത്രമേ സാധ്യമാവുകയുള്ളൂ. 

    Related Questions:

    വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?
    പ്രകാശം കടന്നുപോകുമ്പോൾ പ്രകാശരശ്മികളെ പരസ്പരം അകറ്റുന്ന ലെൻസ് ഏതാണ് ?
    ടെലിസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
    സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
    വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?