പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?
- പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്.
- ഗവൺമെന്റ്, ഗവൺമെന്റിതര സ്ഥാപനങ്ങളെല്ലാം പൊതുഭരണത്തിന്റെ ഭാഗമാണ്.
- ജനക്ഷേമം മുൻനിർത്തിയാണ് പൊതുഭരണ സംവിധാനം പ്രവർത്തിക്കുന്നത്.
A1, 2 ശരി
B3 മാത്രം ശരി
C2, 3 ശരി
D1, 3 ശരി