താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ആധുനിക ക്ഷേമ രാഷ്ട്രത്തിൽ (welfare state) നിയമ നിർമാണ സഭ പൊതുനയം രൂപീകരിച്ചതിനുശേഷം വിവിധ കാരണങ്ങളാൽ എക്സിക്യൂട്ടീവിന് നിയമങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നു.
- എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ജ്യുഡീഷ്യൽ നിയമം എന്നറിയപ്പെടുന്നു.
A1 ശെരിയായ പ്രസ്താവനയാണ്,2 തെറ്റായ പ്രസ്താവനയാണ്.
B1 തെറ്റായ പ്രസ്താവനയാണ്,2 ശെരിയായ പ്രസ്താവനയാണ്.
C1,2 തെറ്റായ പ്രസ്താവനയാണ്.
D1,2 ശെരിയായ പ്രസ്താവനയാണ്.