പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?
Aമൂന്ന് വർഷം തടവും 25000 രൂപ പിഴയും
Bഅഞ്ച് വർഷം തടവും 50000 രൂപ പിഴയും
Cമൂന്ന് വർഷം തടവും 10000 രൂപ പിഴയും
Dഒരു വർഷം തടവും 5000 രൂപ പിഴയും