പോർച്ചുഗീസിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
- 1510-ന്റെ തുടക്കത്തിൽ അൽബുക്കർക്ക് ഗോവ പിടിച്ചെടുത്തു
- പോർച്ചുഗലിലെ രാജാവായ ഇമ്മാനുവലിന്റെ പ്രചോദനത്താൽ വാസ്കോഡ ഗാമ ഇന്ത്യയി ലേക്കുള്ള ഒരു സമുദ്ര പാത കണ്ടെത്താൻ ശ്രമിക്കുന്നു.
- പോർച്ചുഗീസുകാരുടെ കീഴിൽ, കൊച്ചി അതിവേഗം വിശാലവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു പട്ടണമായി വളർന്നു, അവരുടെ നല്ല കാലങ്ങളിൽ അത് ഗോവയ്ക്ക് ശേഷമുള്ള മലബാർ തീരത്തെ ഏറ്റവും മികച്ചതും വലുതുമായ നഗരം ആയിരുന്നു.
Aഒന്നും രണ്ടും
Bരണ്ടും മൂന്നും
Cഎല്ലാം
Dഒന്നും മൂന്നും