App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ച വർഷം ഏത് ?

A1941

B1943

C1940

D1942

Answer:

A. 1941

Read Explanation:

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1941 ൽ തൃശൂരിൽ രൂപപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് കൊച്ചിരാജ്യ പ്രജാമണ്ഡലം


Related Questions:

വാസ്കോഡ ഗാമ അവസാനമായി ഇന്ത്യയിൽ വന്ന വർഷം ഏത് ?
കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്‌തിരുന്നത്‌ എവിടെ ?
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?
ഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ച വർഷം ഏത്?
1663-ൽ കൊച്ചി പിടിച്ചടക്കിയ വിദേശ ശക്തി ?