പ്രക്രിയാനുബന്ധനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
- അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നു.
- പ്രതികൂലമായ പ്രതികരണങ്ങൾ ലഭിക്കുന്ന വ്യവഹാരങ്ങൾ ഒഴിവാക്കുന്നു.
- അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകുന്ന വ്യവഹാരങ്ങൾ ആവർത്തിക്കുന്നില്ല.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cരണ്ടും മൂന്നും ശരി
Dഒന്നും രണ്ടും ശരി