App Logo

No.1 PSC Learning App

1M+ Downloads

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവരുടെ പ്രത്യേകതകൾ തിരഞ്ഞെടുക്കുക :

  1. സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവർ
  2. പാർശ്വവൽക്കരിക്കപ്പെട്ടവർ
  3. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ

    Aമൂന്ന് മാത്രം

    Bഒന്നും രണ്ടും

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • സാധാരണ ശിശുക്കളിൽ നിന്ന് പ്രസ്താവ്യമാം വിധം വേറിട്ടു നിൽക്കുന്ന കുട്ടികളാണ് :-
      • അസാമാന്യ വിഭാഗത്തിൽപ്പെടുന്നവർ
      • സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ
      • ഭിന്നശേഷിക്കാരായ കുട്ടികൾ
      • പ്രതിഭാധനരായ കുട്ടികൾ
    • ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത് - ഡിസംബർ 3

    സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ :-

    • സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവർ
    • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ
    • പാർശ്വവൽക്കരിക്കപ്പെട്ടവർ
    • സാംസ്കാരികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർ
     

    Related Questions:

    What is the main purpose of a year plan?
    'മാതൃസംഗമം' ഇതിൻറെ ഉദ്ദേശം ?
    അനിയന്ത്രിത ശ്രദ്ധയിൽ നിന്ന് നിയന്ത്രിത ശ്രദ്ധയിലേക്ക് കുട്ടിയെ എത്തിക്കേണ്ടത് :
    ആദ്യത്തെ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ആര് ?
    പൗലോ ഫ്രയറിന്റെ ജന്മദേശം ?