App Logo

No.1 PSC Learning App

1M+ Downloads

പ്രഥമ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ധ്യാൻചന്ദ് സ്റ്റേഡിയത്തിലാണ് പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത്
  2. ഡോ: രാജേന്ദ്ര പ്രസാദ് ആണ് പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്
  3. 15 രാജ്യങ്ങൾ പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു
  4. അപ്പു എന്ന ആനയായിരുന്നു പ്രഥമ ഏഷ്യൻ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം

    Aഇവയൊന്നുമല്ല

    B1 തെറ്റ്, 3 ശരി

    C1, 2, 4 ശരി

    D1 മാത്രം ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    • ഏഷ്യൻ ഗെയിംസ് അഥവാ ഏഷ്യാഡ് ഏഷ്യയിലെ രാജ്യങ്ങൾക്കായി നാലുവർഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മാമാങ്കമാണ്.
    • ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി(ഐ.ഒ.സി.)യുടെ ഭാഗമായ ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്.

    • 1951ന് ഇന്ത്യയിലാണ് ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത്.
    • ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിൻ്റെ പേരിൽ അറിയപ്പെടുന്ന ഡൽഹിയിലെ ധ്യാൻചന്ദ് സ്റ്റേഡിയമായിരുന്നു പ്രഥമ ദേശീയ ഗെയിംസിന് വേദിയായത്.
    • അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ:രാജേന്ദ്ര പ്രസാദ് ആണ് പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്.

    • പതിനൊന്നു രാജ്യങ്ങളിൽ നിന്നായി 489 കായിക താരങ്ങൾ പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.
    • അപ്പു എന്ന ഏഷ്യൻ ആനയായിരുന്നു പ്രഥമ ഏഷ്യൻ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ആയിരുന്നത്.

    Related Questions:

    2028 ൽ നടക്കുന്ന ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൻ്റെ CEO ആയി നിയമിതനായത് ?
    'സൈഡ്' എന്ന പുസ്തകം ഇവരിൽ ഏത് കായിക താരത്തിൻ്റെ ആത്മകഥയാണ് ?
    UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫുട്ബോൾ താരം ആര് ?
    ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :
    ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ എണ്ണം ?