App Logo

No.1 PSC Learning App

1M+ Downloads

പ്രഥമ ശുശ്രുഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയല്ലാത്തത് ഏതാണ് ?

  1. പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്
  2. പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യരുത്
  3. പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം

    Ai, ii

    Bഎല്ലാം

    Ciii മാത്രം

    Dii മാത്രം

    Answer:

    C. iii മാത്രം

    Read Explanation:

    • ത്വക്കിൽ അധികം ചൂടേൽക്കുമ്പോൾ ഉണ്ടാകുന്നത് പരിക്കാണ് പൊള്ളൽ • പൊള്ളലേറ്റ ഭാഗം ശുദ്ധജലം ഉപയോഗിച്ച് കഴുകുക


    Related Questions:

    അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡി ലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ് ?
    When caring for someone who has suffered an electrical burn, you should not do
    What are the symptoms of third degree burn:
    Burns are classified by degrees from first to third. Which of these describes a third-degree burn ?
    You have witnessed as a person is suffering from the electric burn. Your first action will be :