App Logo

No.1 PSC Learning App

1M+ Downloads

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങളിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം

  1. CORVEE -വർഷത്തിൽ മൂന്ന് നാല് ദിവസത്തേക്ക് കൂലി കൊടുക്കാതെ കർഷകരെ കൊണ്ട് പണിയെടുപ്പിക്കാൻ ഉള്ള പ്രഭുക്കന്മാരുടെ അവകാശം
  2. BANAVIN -റോഡുകൾ പാലങ്ങൾ തുടങ്ങിയവയ്ക്ക് നൽകുന്ന ട്രോളുകൾ
  3. PIEAJAS -വീഞ്ഞിന് നൽകുന്ന കരം

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ci തെറ്റ്, ii ശരി

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    • CORVEE -വർഷത്തിൽ മൂന്ന് നാല് ദിവസത്തേക്ക് കൂലി കൊടുക്കാതെ കർഷകരെ കൊണ്ട് പണിയെടുപ്പിക്കാൻ ഉള്ള പ്രഭുക്കന്മാരുടെ അവകാശം
    • BANAVIN - വീഞ്ഞിനെ നൽകുന്ന കരം
    • PIEAJAS -റോഡുകൾ പാലങ്ങൾ തുടങ്ങിയവയ്ക്ക് നൽകുന്ന ട്രോളുകൾ

    Related Questions:

    വാട്ടർ ലൂ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ് ?

    ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ലോകത്ത് ആദ്യമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ജനാധിപത്യഭരണം എന്ന ആശയത്തോടെയാണ് ഫ്രഞ്ച് വിപ്ലവം അവതരിപ്പിക്കപ്പെട്ടത്.

    2. ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ ആശയങ്ങൾ യൂറോപ്പിനെ മാത്രം കാര്യമായി സ്വാധീനിച്ചു.

    "മനുഷ്യൻ സ്വതന്ത്രനായാണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" എന്ന് അഭിപ്രായപ്പെട്ട ഫ്രഞ്ച് ചിന്തകൻ ആര് ?
    The Tennis Court Oath is related with:
    പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷം ഏത് ?